Search Results for 'police case'
എങ്ങനെ വിശ്വസിച്ചയക്കും ....? ഒന്നാം ക്ലാസിലും മൂന്നാം ക്ലാസിലും പഠിക്കുന്ന കുട്ടികളെ പീഡനത്തിനിരയാക്കി, സർക്കാർ സ്കൂൾ അധ്യാപകനെതിരെ കേസ്
'ഭാര്യ മരിച്ചുപോയതിനാൽ പിന്നെ തനിച്ചാണ് താമസം, ദരിദ്രർക്കുള്ള ഭക്ഷ്യക്കിറ്റുപോലും ലഭിക്കുന്നില്ല'; ആനുകൂല്യം ലഭിച്ചില്ലെന്ന് ആരോപിച്ച് വയോധികൻ കൗൺസിലർക്കുനേരെ കത്തിവീശി
'മൊഴി നൽകിയതിന് ശേഷം ചിലർ ഫോണിൽ വിളിക്കുന്നു, ഭീഷണിപ്പെടുത്തുന്നു'; ഫർസീൻ മജീദിന് എതിരായ വധഭീഷണിയിൽ കേസ്
കട്ടത് 10 ലക്ഷത്തിന്റെ ഡയമണ്ട് ആഭരണങ്ങൾ, ഒടുവിൽ ഇൻസ്റ്റാഗ്രാം റീലിലൂടെ 'പണി' കിട്ടി; വീട്ടുജോലിക്കാരി പിടിയിൽ
പേരാമ്പ്രയിൽ ലഹരി സംഘത്തിൻ്റെ ആക്രമണം; പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടി ഉൾപ്പെടെ അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി
നിനക്കുമില്ലേ അമ്മയും പെങ്ങളും? തൃശൂര് എഴുപതിലധികം സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാമിൽ വിൽപന; യുവാവിനെതിരെ കേസ്
പള്ളിക്കരയിൽ ഭിന്നശേഷിക്കാരിയായ 17-കാരിയെ ക്രൂര പീഡനത്തിനിരയാക്കിയെന്ന് പരാതി; കേസെടുത്ത് ബേക്കൽ പൊലീസ്
വിവാഹ വാഗ്ദാനം നൽകി വിധവയെ പീഡിപ്പിച്ചു, തട്ടിയെടുത്ത പണം തിരികെ ചോദിച്ചപ്പോൾ ഭീഷണി; 48-കാരൻ മാന്നാർ പൊലീസിന്റെ പിടിയിൽ
അറിയുന്നത് എഴുതിയാൽ പോരെ? മട്ടന്നൂർ പോളിടെക്നിക്കിൽ പരീക്ഷക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി; വിദ്യാർത്ഥിക്കെതിരെ കേസെടുത്തു
യുവാവിനെ ഭാര്യവീട്ടിൽ നിന്ന് കാണാതായി, ദിവസങ്ങൾക്ക് ശേഷം പഞ്ചായത്ത് കിണറ്റിൽ മൃതദേഹം; ദുരൂഹത ആരോപിച്ച് കുടുംബം
കൂലി ചോദിച്ചതിന് ക്രൂരമർദ്ദനം; യുവാക്കളെ തട്ടിക്കൊണ്ടുപോയി ഇരുമ്പ് പൈപ്പുകൊണ്ട് മർദ്ദിച്ചു, തോക്കുചൂണ്ടി 'ജയ് ശ്രീറാം' വിളിപ്പിച്ചു, മൂന്ന് പേർ അറസ്റ്റിൽ
മകളുടെ മാനം കാക്കാൻ ശ്രമിച്ചതിന് വിലങ്ങ്! മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാൽ തല്ലിയൊടിച്ച പിതാവിനെതിരെ കേസ്, ചോദ്യം ചെയ്ത് കോടതി

